App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതമോട്ടോറിലെ ഊർജമാറ്റം ?

Aവൈദ്യുതോർജം - യാന്ത്രികോർജം

Bശബ്ദോർജം - വൈദ്യുതോർജം

Cരാസോർജം - വൈദ്യുതോർജം

Dയാന്ത്രികോർജം - വൈദ്യുതോർജം

Answer:

A. വൈദ്യുതോർജം - യാന്ത്രികോർജം

Read Explanation:

ചില യന്ത്രങ്ങളും അവയിലെ ഊർജമാറ്റവും:

Screenshot 2024-12-11 at 4.48.03 PM.png

  • വൈദ്യുതമോട്ടോർ : വൈദ്യുതോർജത്തെ യാന്ത്രികോർജമാക്കി മാറ്റുന്നു.

  • പെട്രോൾ കാറുകൾ : രാസോർജത്തെ ഗതികോർജമാക്കി മാറ്റുന്നു.


Related Questions:

വസ്തുക്കൾക്ക് സ്ഥാനം മൂലമോ, കോൺഫിഗറേഷൻ മൂലമോ ലഭിക്കുന്ന ഊർജമാണ് ---.
1 kcal = ---- J
പവറിന്റെ SI യൂണിറ്റ്
1000 കലോറി = --- kcal
ഒരു വസ്തുവിൽ 1 N ബലം പ്രയോഗിച്ചപ്പോൾ, വസ്തുവിന് ബലത്തിന്റെ ദിശയിൽ 1 m സ്ഥാനാന്തരം ഉണ്ടാകുന്നുവെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തിയുടെ അളവ് --- ആണ്.