രാസപ്രവർത്തനത്തിൽ ഉത്തേജിത സങ്കുലമായ (Activated complex) മധ്യവർത്തി ഉണ്ടാകുന്നതിനാവശ്യമായ ഊർജ്ജത്തെ എന്തു പറയുന്നു?Aസ്ഥിതികോർജ്ജംBഗതികോർജ്ജംCഉത്തേജനോർജ്ജംDപ്രകാശോർജ്ജംAnswer: C. ഉത്തേജനോർജ്ജം Read Explanation: രാസപ്രവർത്തനത്തിൻ്റെ നിരക്കിന് താപനിലയിന്മേലുള്ള ആശ്രയത്വം അറീനിയസ് സമവാക്യം (Arrhenius) ഉപയോഗിച്ച് വിശദീകരിക്കാം.Read more in App