App Logo

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണത്തിൽ നടക്കുന്ന ഊർജപരിവർത്തനം എന്ത് ?

Aപ്രകാശോർജം - താപോർജം

Bപ്രകാശോർജം - യന്ത്രികോർജം

Cസൗരോർജം - പ്രകാശോർജം

Dപ്രകാശോർജം - രാസോർജം

Answer:

D. പ്രകാശോർജം - രാസോർജം


Related Questions:

2022 നവംബറിൽ പശ്ചിമഘട്ട മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തേനീച്ച ഏതാണ് ?
ആധുനിക ജൈവസാങ്കേതിക വിദ്യയിലൂടെയോ, പരമ്പരാഗത സസ്യ പ്രവർത്തനത്തിലൂടെയോ, കൃഷിശാസ്ത്ര വിദ്യകളിലൂടെയോ ഭക്ഷ്യവിളകളുടെ പോഷകമൂല്യം ഉയർത്തുന്ന പ്രക്രിയ ഏത് ?

സയൻറിഫിക് പോളിസി റസല്യൂഷനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് മാത്രം തിരഞ്ഞെടുക്കുക:

1.ഇന്ത്യയിൽ ശാസ്ത്ര സംരംഭങ്ങൾക്കും ശാസ്ത്രീയമായ അടിത്തറയ്ക്കും രൂപം കുറിച്ചത് സയൻറിഫിക് പോളിസി റെസല്യൂഷനാണ്.

2.രാഷ്ട്ര നിർമ്മാണത്തിന് ഉതകുന്ന ശാസ്ത്രാവബോധം ജനങ്ങളിൽ സൃഷ്ടിക്കുക എന്നതും സയൻറിഫിക്  പോളിസി റസല്യൂഷൻന്റെ ഒരു മുഖ്യ ലക്ഷ്യമായിരുന്നു.

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിട്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സ്ഥാപിതമായത് ഏത് വർഷം ?
2025 -ഓടെ ക്ഷയരോഗം പൂർണമായും ഒഴിവാക്കാനുള്ള ഗവണ്മെന്റ് ക്യാമ്പയ്‌ൻ ?