2025 ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ ഡിജിറ്റൽ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയ "തുല്യതാ ലെവി"(Equalisation Levy) എത്ര ?A4 %B5 %C6 %Dതുല്യതാ ലെവി ഒഴിവാക്കിAnswer: D. തുല്യതാ ലെവി ഒഴിവാക്കി Read Explanation: • മുൻപ് ഡിജിറ്റൽ പരസ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തുല്യതാ ലെവി - 6% • തുല്യതാ ലെവി ഏർപ്പെടുത്തിയ വർഷം - 2016Read more in App