സൂര്യൻറെ പാലായനപ്രവേഗം എത്ര ?
A600 കിലോമീറ്റർ പെർ സെക്കൻഡ്
B618 കിലോമീറ്റർ പെർ സെക്കൻഡ്
C618 മീറ്റർ പെർ സെക്കൻഡ്
D600 മീറ്റർ പെർ സെക്കൻഡ്
A600 കിലോമീറ്റർ പെർ സെക്കൻഡ്
B618 കിലോമീറ്റർ പെർ സെക്കൻഡ്
C618 മീറ്റർ പെർ സെക്കൻഡ്
D600 മീറ്റർ പെർ സെക്കൻഡ്
Related Questions:
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.
1.പരിക്രമണത്തിനേക്കാളേറെ സമയം ഭ്രമണത്തിന് എടുക്കുന്ന ഏക ഗ്രഹമാണ് ശുക്രൻ.
2.ശുക്രനെ കുറിച്ച് പഠിക്കാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച പേടകമാണ് വെനേറ 13