കോശങ്ങൾക്കിടയിലുള്ള ഓക്സിജന്റെയും കാർബൺ ഡൈ ഓക്സൈഡിന്റെയും കൈമാറ്റത്തെ എന്ത് വിളിക്കുന്നു?
Aഓസ്മോസിസ്
Bഎക്സ്റ്റേണൽ റസ്പിരേഷൻ
Cഇന്റേണൽ റസ്പിരേഷൻ
Dഇവയിൽ ഒന്നുമല്ല
Aഓസ്മോസിസ്
Bഎക്സ്റ്റേണൽ റസ്പിരേഷൻ
Cഇന്റേണൽ റസ്പിരേഷൻ
Dഇവയിൽ ഒന്നുമല്ല
Related Questions:
അവകാശവാദം (Assertion): ജീവികളുടെ ആദ്യകാല ഭ്രൂണ വികസന സമയത്ത് ശരീര രൂപീകരണ രീതി നിയന്ത്രിക്കുന്ന ഒരു കൂട്ടം ജീനുകളാണ് ഹോമിയോട്ടിക് ജീനുകൾ.
റീസൺ (Reason): ഈ ജീനുകൾ ഹോമിയോഡോമെയ്ൻ ട്രാൻസ്ക്രിപ്ഷൻ ഘടകങ്ങളെ എൻകോഡ് ചെയ്യുകയും മറ്റ് ജീനുകളുടെ പ്രകടനത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു.
താഴെയുള്ള പ്രസ്താവനകൾ വായിച്ച് ഉചിതമായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
പ്രസ്താവന 1: DNA തന്മാത്രകളുടെ ഇഴകൾ മിക്കവാറും ഇടത്തോട്ട് പിരിഞ്ഞിരിക്കുന്നു
പ്രസ്താവന 2: DNA യുടെ പിരിവ് ഇവയെ കോശമർമ്മത്തിനുള്ളിൽ ഒതുക്കമുള്ളതാക്കി (compact) നിലനിർത്തുകയും, DNA യ്ക്ക് സ്ഥിരത (stability) നൽക്കുകയും ചെയ്യുന്നു.