ആസ്കെൽമിൻതെസ് (Aschelminthes) അഥവാ നിമറ്റോഡ്സ് (Nematodes) വിഭാഗത്തിൽപ്പെട്ട ജീവികളുടെ വിസർജ്ജനേന്ദ്രിയം ഏത്?
Aഗ്രീൻ ഗ്രന്ഥികൾ (Green glands)
Bറെനെറ്റ് കോശങ്ങൾ / റെനെറ്റ് ഗ്രന്ഥി (Rennette cells / rennet gland)
Cകിഡ്നി (Kidney)
Dകോലോമോസൈറ്റുകൾ (Coelomocytes)