App Logo

No.1 PSC Learning App

1M+ Downloads
O.B.O.R. എന്നതിന്റെ വികസിത രൂപം ?

AOne Belt One Road

BOne Road One Belt

COne Border One Road

DOne Border One Region

Answer:

A. One Belt One Road

Read Explanation:

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ രാജ്യങ്ങൾക്കിടയിൽ കണക്റ്റിവിറ്റിയും സഹകരണവും മെച്ചപ്പെടുത്തുന്ന പ്രോജക്ടാണ് O.B.O.R


Related Questions:

2024 ലെ UNESCO യുടെ "Prix Versailles Museum" ബഹുമതി ലഭിച്ച ഇന്ത്യയിലെ മ്യുസിയം ഏത് ?
2023 ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്ന രാജ്യം ?
ചേരിചേരാ പ്രസ്ഥാനത്തിൻറെ 19-ാമത് ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?
UNESCO യുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
'തേർഡ് വിൻഡോ' എന്നത് ഏത് അന്താരാഷ്‌ട്ര സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു ?