സ്വതന്ത്ര ഭൂവിവര സോഫ്റ്റ്‌വെയറുകളിൽ ഒന്നായ ക്വാണ്ടം GIS പ്രൊജക്റ്റ് ഫയലുകളുടെ എക്സ്റ്റൻഷൻ ഏതാണ് ?
A.DIF
B.EPS
C.MDB
D.QGS
A.DIF
B.EPS
C.MDB
D.QGS
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
1.ഒരു കെട്ടിടത്തിലെയോ ഓഫീസിലെയോ കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക് ആണ് LAN.
2. വിവിധ രാജ്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് PAN ആണ് .
ട്രീ ടോപോളജിയുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
ഒരു നോഡിന്റെ പ്രവർത്തന തകരാർ നെറ്റ്‌വർക്കിനെ ബാധിക്കാത്ത ടോപ്പോളജി ?