App Logo

No.1 PSC Learning App

1M+ Downloads
ശാസ്താംകോട്ട കായലിന്റെ വിസ്തൃതി എത്ര ?

A3.7 ചതുരശ്ര കിലോമീറ്റര്‍

B4.7 ചതുരശ്ര കിലോമീറ്റര്‍

C5.7 ചതുരശ്ര കിലോമീറ്റര്‍

D7.7 ചതുരശ്ര കിലോമീറ്റര്‍

Answer:

A. 3.7 ചതുരശ്ര കിലോമീറ്റര്‍


Related Questions:

കവ്വായി കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏതാണ്?
' കേരളത്തിലെ കായലുകളുടെ കവാടം ' എന്നറിയപ്പെടുന്ന കായൽ ?
വേളി കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം ?