വിളവെടുപ്പ് സമയത്ത് വിളയുടെ വേരോ താഴത്തെ ഭാഗമോ മുറിക്കാതെ അവശേഷിപ്പിച്ച് വീണ്ടും വിളവ് നേടുന്ന കൃഷിരീതിയെ എന്ത് പറയുന്നു?AബഹുനിലകൃഷിBവിളപരിക്രമണംCറട്ടൂൺ കൃഷിDഏകവിള കൃഷിAnswer: C. റട്ടൂൺ കൃഷി Read Explanation: • വിളവെടുപ്പിന് ശേഷം വേരുകളോ താഴത്തെ ഭാഗമോ നിലനിര്‍ത്തി വീണ്ടും അതേ വിളയിൽ നിന്നും വിളവ് ലഭിക്കുന്ന രീതിയാണ് റട്ടൂൺ കൃഷി.Read more in App