Challenger App

No.1 PSC Learning App

1M+ Downloads
നെറ്റ്‌ മീറ്റിംഗ് സിസ്റ്റത്തിൻറെ സവിശേഷത എന്ത് ?

Aഗാർഹിക ആവശ്യം കഴിഞ്ഞ അധിക വൈദ്യതി ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്നു

Bഫോട്ടോ വോൾട്ടായിക് സെൽ വഴി ഉൽപ്പാദിപ്പിക്കുന്ന എല്ലാവൈദ്യുതിയും ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്നു.

Cഗ്രിഡുമായി ബന്ധപ്പെടുത്തുന്നില്ല

Dഇവയൊന്നുമല്ല

Answer:

A. ഗാർഹിക ആവശ്യം കഴിഞ്ഞ അധിക വൈദ്യതി ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്നു

Read Explanation:

നെറ്റ് മീറ്ററിംഗിന് കീഴിൽ ഫോട്ടോ വോൾട്ടായിക് സെൽ വഴി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി ആദ്യം ഉപഭോക്താവ് അവരുടെ ഗാർഹിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉപയോഗിക്കുന്നു. അ ധിക വൈദ്യതി ഗ്രിഡിലേക്ക് കയറ്റുമതി ചെയ്യുന്നു.


Related Questions:

പ്രകാശസംശ്ലേഷണത്തിൽ നടക്കുന്ന ഊർജപരിവർത്തനം എന്ത് ?
ഇന്ത്യയുടെ ആദ്യത്തെ ശാസ്ത്രസാങ്കേതിക നയം നിലവിൽ വന്നത് ഏത് വർഷമാണ്?
ചുവടെ തന്നിരിക്കുന്നവയിൽ പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജം ഉപയോഗിക്കാവുന്ന മേഖലയേത് ?
എവിടെയാണ് അന്താരാഷ്ട്ര സോളാർ സഖ്യത്തിന്റെ ആസ്ഥാനം ?
CSIR ൻ്റെ കീഴിലുള്ള നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിട്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?