സെക്ഷൻ 18(A) പ്രകാരം മദ്യമോ മറ്റു ലഹരി പദാർഥങ്ങളോ നിർമ്മിക്കാനോ വിൽക്കാനോ വേണ്ടിയുള്ള അനുമതിക്കായി നൽകേണ്ട തുകയാണ്?
Aറെക്റ്റിഫിക്കേഷൻ (Rectification)
Bറെൻറ്റൽ (Rental)
Cബോട്ടിൽ (Bottle)
Dട്രാൻസിറ്റ് (Transit)
Aറെക്റ്റിഫിക്കേഷൻ (Rectification)
Bറെൻറ്റൽ (Rental)
Cബോട്ടിൽ (Bottle)
Dട്രാൻസിറ്റ് (Transit)
Related Questions:
അബ്കാരി ആക്ടിന് കീഴിലുള്ള എക്‌സൈസ് ഇൻസ്‌പെക്ടറുടെ അധികാരപരിധിയുമായി ബന്ധപ്പെട്ട് താഴെ സൂചിപ്പിച്ച പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
എക്‌സൈസ് ചെക്പോസ്റ്റിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് ചെക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്ന പരിധിയിലുടനീളം അധികാരപരിധിയുണ്ട്
എക്‌സൈസ് സർക്കിൾ ഓഫീസിൽ നിയമിക്കപ്പെട്ട എക്‌സൈസ് ഇൻസ്പെക്ടർക്ക് സർക്കിൾ ഓഫീസിൽ സ്ഥിതി ചെയ്യുന്ന താലൂക്കിലുടനീളം അധികാരപരിധിയുണ്ട്
എക്‌സൈസ് എൻഫോഴ്‌സ്‌മെന്റിന്റെ എക്‌സൈസ് ഇൻസ്‌പെക്ടർ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന് ഓഫീസിൽ സ്ഥിതി ചെയ്യുന്ന റെവെന്റ് ജില്ലയിലുടനീളം അധികാരപരിധിയുണ്ട് .