Challenger App

No.1 PSC Learning App

1M+ Downloads
രാജസ്ഥാനിലെ സ്ത്രീ സാക്ഷരതാ നിരക്ക് ശതമാനം

A50.23%

B51.07%

C52.12%

D53.20%

Answer:

C. 52.12%

Read Explanation:

ഏറ്റവും താഴ്ന്ന സ്ത്രീ സാക്ഷരതാ നിരക്കുള്ള ഇന്ത്യൻ സംസ്ഥാനമാണ് രാജസ്ഥാൻ


Related Questions:

രാജ്യത്ത് നിലവിലുള്ള നിയമങ്ങളും ഗവൺമെന്റിന്റെ നയപരിപാടികളും വികസനപദ്ധതികളും നടപ്പിലാക്കുന്നതിനായി ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി ഉപയോഗിക്കുന്നതിനെ ----------പറയുന്നു?
നിയുക്ത നിയമ നിർമാണം നടപ്പിലാക്കുന്ന വിവിധ പേരുകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?
ജവഹർ ഗ്രാം സമൃദ്ധി യോജന പദ്ധതി ആരംഭിച്ചത് എന്ന് ?
ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിൽപ്പെടുന്നത് ഏതൊക്കെ?
ഈ ക്രാന്തി എന്ന പദം -------എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു