Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സ്ത്രീ-പുരുഷാനുപാതം എത്ര ?

A1000 : 1084

B1084 : 1000

C1000 : 1024

D1024 : 1000

Answer:

B. 1084 : 1000

Read Explanation:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ത്രീ-പുരുഷാനുപാതം ഉള്ള സംസ്ഥാനമാണ് കേരളം (1084 : 1000 ).


Related Questions:

ഒരു പ്രദേശത്തെ ജനസംഖ്യയിൽ നിശ്ചിത കാലയളവിൽ ഉണ്ടാകുന്ന വർധനവിനെയാണ് ജനസംഖ്യാവളർച്ചയെന്ന്
ഇന്ത്യയിൽ ആദ്യമായി സെൻസസ് നടത്തിയ വൈസ്രോയി ആര് ?
ഇന്ത്യയിൽ സാക്ഷരതാ നിരക്ക് ഏറ്റവും കൂടിയ ജില്ല ?
ഇപ്പോഴത്തെ ദേശീയ ജനന നിരക്ക് ?
ജനസംഖ്യ വിതരണത്തെ ബാധിക്കാത്ത ഘടകം ?