App Logo

No.1 PSC Learning App

1M+ Downloads
ജനയിതാവ് എന്ന വാക്കിന്റെ സ്ത്രീലിംഗം എന്ത്?

Aജനയിത്

Bജനയിത

Cജനിയത്രി

Dജനയിത്രി

Answer:

D. ജനയിത്രി

Read Explanation:

ജരി - ജരിണി ചേകോൻ - ചേകോത്തി ചട്ടൻ - ചട്ടച്ചി ജനയിതാവ് - ജനയിത്രി


Related Questions:

നേതാവ്' എന്ന പദത്തിന്റെ എതിർലിംഗം എഴുതുക?
പ്രേയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?
എതിർലിംഗം എഴുതുക - ഭ്യത്യ :
യോഗി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
അടിയൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?