App Logo

No.1 PSC Learning App

1M+ Downloads
മാതുലൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?

Aമാധുരി

Bമാതുലാനി

Cമാധുലി

Dമാതുല

Answer:

B. മാതുലാനി

Read Explanation:

സ്ത്രീലിംഗവും പുല്ലിംഗവും 

  • മാതുലൻ  - മാതുലാനി
  • യോഗി യോഗിനി 
  • സിംഹം -സിംഹി 
  • വാര്യർ - വാരസ്യാർ 
  • സാക്ഷി -സാക്ഷിണി 

Related Questions:

പ്രേഷകൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗരൂപം തെരഞ്ഞെടുക്കുക
നേതാവ്' എന്ന പദത്തിന്റെ എതിർലിംഗം എഴുതുക?
“ഓണവും പൂവും മറന്ന മലയാളനാടിങ്ങു ഖിന്ന ഞാൻ നോക്കി നിൽപ്പു” - ഈ വരിയിൽ "ഖിന്ന" എന്ന പദം ഏതിനെ സൂചിപ്പിക്കുന്നു?
താഴെ തന്നിരിക്കുന്ന എതിർ ലിംഗപദങ്ങളിൽ തെറ്റായ ജോഡി ഏത് ?
ജനയിതാവ് എന്ന വാക്കിന്റെ സ്ത്രീലിംഗം എന്ത്?