വേടൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?AവേടാBവേടത്തിCവെടിDവേടിAnswer: B. വേടത്തി Read Explanation: നാമം സ്ത്രീയോ പുരുഷനോ നപുംസകമോ എന്ന് കാണിക്കുന്നതാണ് ലിംഗം പുരുഷനെക്കുറിക്കുന്ന നാമപദമാണ് പുല്ലിംഗം സ്ത്രീയെക്കുറിക്കുന്ന നാമപദമാണ് സ്ത്രീലിംഗം പുല്ലിംഗവും സ്ത്രീലിംഗവും വേടൻ - വേടത്തി ഗമി -ഗമിനി മാടമ്പി - കെട്ടിലമ്മ അഭിനേതാവ് - അഭിനേത്രി ഏകാകി - ഏകാകിനി കവി -കവയിത്രി കർത്താവ് -കർത്രി Read more in App