Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ?

Aപ്ലാസ്മ

Bവാതകം

Cബോസ് ഐൻസ്റ്റീൻ കണ്ടെൻസേറ്റ്

Dദ്രാവകം

Answer:

C. ബോസ് ഐൻസ്റ്റീൻ കണ്ടെൻസേറ്റ്

Read Explanation:

ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ-ബോസ് ഐൻസ്റ്റീൻ കണ്ടെൻസേറ്റ്


Related Questions:

സംഗീതത്തിലെ സപ്തസ്വരങ്ങളായ സ, രി, ഗ, മ, പ, ധ, നി എന്നിവയിൽ ആവൃത്തി ഏറ്റവുംകൂടിയ സ്വരമേത് ?
ജലം അണുവിമുക്തമാക്കുന്നതിനുള്ള ശുദ്ധീകരണികളിൽ ഉപയോഗിക്കുന്ന വൈദ്യുത കാന്തിക തരംഗം ഏതാണ്?
ട്രാഫിക്ക് സിഗ്നലുകളിൽ ചുവന്ന ലൈറ്റ് ഉപയോഗിക്കുന്നതിന് കാരണമെന്ത് ?
When two plane mirrors are kept at 30°, the number of images formed is:
What happens when a ferromagnetic material is heated above its Curie temperature?