Challenger App

No.1 PSC Learning App

1M+ Downloads
പൊള്ളലേറ്റ ആൾക്ക് നൽകുന്ന പ്രഥമ ശുശ്രൂഷ എന്ത് ?

Aപൊള്ളലേറ്റ ഭാഗത്ത് ഐസ് വെക്കുക

Bപൊള്ളലേറ്റ ഭാഗത്തെ തുണി നീക്കം ചെയുക

Cപൊള്ളലേറ്റ ഭാഗത്ത് തുടർച്ചയായി തണുത്ത വെള്ളം ഒഴിക്കുക

Dപൊള്ളലേറ്റ ഭാഗത്ത് മരുന്ന് പുരട്ടുക

Answer:

C. പൊള്ളലേറ്റ ഭാഗത്ത് തുടർച്ചയായി തണുത്ത വെള്ളം ഒഴിക്കുക

Read Explanation:

• പൊള്ളലേറ്റ ഭാഗത്ത് പറ്റിപ്പിടിച്ച് ഇരിക്കുന്ന വസ്ത്രങ്ങൾ ബലമായി വലിച്ചെടുക്കരുത് • പൊള്ളലേറ്റ ഭാഗത്തെ ആഭരണങ്ങൾ മാറ്റുമ്പോൾ രോഗിയുടെ പൊള്ളലിനെ ബാധിക്കാതെ എളുപ്പത്തിൽ മാറ്റാൻ കഴിയുമെങ്കിൽ മാത്രം ചെയ്യുക


Related Questions:

താഴെ പറയുന്നതിൽ ഫസ്റ്റ് ഡിഗ്രി ബേണിന് ഉദാഹരണം ഏതാണ് ?
What are the symptoms of third degree burn:
എന്ത് സംഭവിക്കുമ്പോളാണ് ഫയർ ബോൾസ് സൃഷ്ടിക്കപ്പെടുന്നത് ?
പാചക എണ്ണ , കൊഴുപ്പ് തുടങ്ങിയവയിലുണ്ടാകുന്ന തീപിടിത്തം ഏത് വിഭാഗത്തിലാണ് ഉൾപ്പെടുന്നത് ?
ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടിത്തം ഏത് വിഭാഗത്തിൽ ഉൾപ്പെടുന്നു ?