Challenger App

No.1 PSC Learning App

1M+ Downloads
തേനീച്ചയുടെ കുത്തേറ്റാൽ ചെയ്യാൻ പാടില്ലാത്ത പ്രഥമ ശുശ്രൂഷ

Aകുത്തേറ്റ ഭാഗം ചൂടുവെള്ളത്തിൽ കഴുകുക.

Bകുത്തേറ്റ ഭാഗം തണുത്ത വെള്ളത്തിൽ കഴുകുക. i

Cകുത്തേറ്റ ഭാഗത്ത് ഐസ് വയ്ക്കുക

Dകുത്തേറ്റ ഭാഗത്തുള്ള മുള്ള് നീക്കം ചെയ്യുക

Answer:

A. കുത്തേറ്റ ഭാഗം ചൂടുവെള്ളത്തിൽ കഴുകുക.

Read Explanation:

• തേനീച്ചയുടെ കുത്തേറ്റാൽ ഏറ്റവും ആദ്യം ചെയ്യേണ്ടത്, കുത്തേറ്റ ഭാഗത്തുനിന്നും തേനീച്ചയുടെ വിഷമുള്ള കൊമ്പ് (stinger) നീക്കം ചെയ്യുകയാണ്. ഇത് ഒരു കാർഡ്ബോർഡ് കഷ്ണമോ നഖമോ ഉപയോഗിച്ച് ചുരണ്ടി മാറ്റാൻ ശ്രമിക്കുക. ഇങ്ങനെ ചെയ്യുന്നത് വിഷം ശരീരത്തിൽ കൂടുതൽ വ്യാപിക്കുന്നത് തടയാൻ സഹായിക്കും.


Related Questions:

Various steps in downstream processing are given below. Arrange the season sequential order: (i) Extraction (ii) Cell destruction (iii) Drying (iv) Isolation (v) Purification (vi) Separation

Which of the following is a major component of the Vaccine for Tetanus ?

അസറ്റയിൽ കോഹൻസൈം എ ലഭിക്കുന്ന പ്രക്രിയ ഏതാണ്?
താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്നും ശരിയായ വാക്‌സിന്റേയും, അസുഖ ത്തിന്റേയും ജോഡി തിരഞ്ഞെടുത്തെഴുതുക :
പീരിയോഡൈസേഷനിലെ "ട്രാൻസിഷൻ' ഘട്ടത്തിൻ്റെ ദൈർഖ്യം എത്ര ?