App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത ജ്യോതിശാസ്ത്ര നിരീക്ഷണാലയം ഏതാണ്?

AXPoSat

Bആസ്ട്രോസാറ്റ്

Cആദിത്യ എല്‍ 1

Dചന്ദ്രയാൻ 2

Answer:

B. ആസ്ട്രോസാറ്റ്

Read Explanation:

  • ഇന്ത്യയിലെ ആദ്യത്തെ സമർപ്പിത ജ്യോതിശാസ്ത്ര നിരീക്ഷണാലയം - ആസ്ട്രോ സാറ്റ്
  • ഇന്ത്യയുടെ ആദ്യത്തെ സമർപ്പിത പോളാരിമെട്രി ദൗത്യമാണ് - XPoSat (എക്സ് റേ പൊളാരിമീറ്റർ ഉപഗ്രഹം)
  • സൂര്യനെ കുറിച്ച് പഠിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത നിർമ്മാണമാണ് - ADITYA L1
  • ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേഷണ ദൗത്യമാണ് - ചന്ദ്രയാൻ 2

Related Questions:

The technique used for verifying the integrity of a message:
Full form of URL is ?
താഴെ പറയുന്നവയിൽ ഏതാണ് ഇന്റർനെറ്റിലൂടെ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് എത്തുന്ന ഇൻഫർമേഷൻ ഫിൽറ്റർ ചെയ്യാൻ ഉപയോഗിക്കുന്നത് ?
Pick out the odd one out
Who invented the modem?