മലയാളത്തിലെ ആദ്യത്തെ ഡോൾബി സ്റ്റീരിയോ ചലച്ചിത്രം ?AഗുരുBപെരുന്തച്ചൻCകാലാപാനിDമതിലുകൾAnswer: C. കാലാപാനിRead Explanation:1996 ലാണ് മലയാളത്തിലെ ആദ്യ ഡോൾബി സ്റ്റീരിയോ ചിത്രം കാലാപാനി പുറത്തിറങ്ങിയത്. Read more in App