App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി വിപണിയിൽ ഇറക്കിയ വെള്ളെഴുത്ത് ബാധിച്ചവർക്ക് വേണ്ടി തയ്യാറാക്കിയ തുള്ളി മരുന്ന് ?

Aപ്രെസ് വു (Presvu)

Bസുനേത്ര (Sunetra)

Cഐ സ്പാ (Eye Spa)

Dഐ വിസിയ (iVIZIA)

Answer:

A. പ്രെസ് വു (Presvu)

Read Explanation:

• നിർമ്മാതാക്കൾ - എൻഡോഡ് ഫാർമസ്യുട്ടിക്കൽസ് • വെള്ളെഴുത്ത് ബാധിച്ചവർക്ക് കണ്ണട ഒഴിവാക്കാൻ ഈ മരുന്നിലൂടെ സാധിക്കും • ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇത്തരം ഒരു മരുന്ന് വിപണിയിൽ എത്തുന്നത്


Related Questions:

ഏറ്റവും പുതിയ കണക്ക് അനുസരിച്ച് പ്രമേഹ രോഗികൾ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യ ഗവൺമെൻ്റ് വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് 19 വാക്‌സിന്റെ പേര്?
2025 ഫെബ്രുവരിയിൽ ഭാരത് കാൻസർ ജീനോം അറ്റ്ലസ് (BCGA) പുറത്തിറക്കിയ സ്ഥാപനം ?
വൈറ്റമിൻ A,D,E,K എന്നിവയുടെ ആഗിരണത്തിന് സഹായിക്കുന്ന ഊർജം കൂടുതൽ അടങ്ങിയ പോഷക ഘടകം ഏത് ?
പെൺ ഭ്രൂണഹത്യയുടെ മനുഷ്യത്വരഹിതമായ പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ നിലവിൽ വന്ന നിയമം ഏത് ?