ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭക്തർ ചെയ്യേണ്ട ആദ്യ കർത്തവ്യമെന്ത് ?Aദേഹശുദ്ധി വരുത്തുകBഗണപതിയെ വന്ദിക്കുകCമനഃശുദ്ധി വരുത്തുകDദേവപാദമായ ഗോപുരം വന്ദിക്കുകAnswer: D. ദേവപാദമായ ഗോപുരം വന്ദിക്കുക Read Explanation: ക്ഷേത്രത്തിലെ ഗോപുരം മനുഷ്യശരീരത്തിലെ പാദവുമായി ബന്ധപ്പെട്ടുകിടക്കുന്നുRead more in App