App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ ഏതാണ് ?

Aഅപ്സര

Bസൈറസ്

Cകാമിനി

Dകമുതി

Answer:

C. കാമിനി

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടറായ കാമിനി സ്ഥിതി ചെയ്യുന്നത് കല്പാക്കത്തിലാണ്


Related Questions:

താല്‍ച്ചര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ ഏത് സംസ്ഥാനത്താണ്?
ദാമോദർ നദീതട പദ്ധതി നിലവിൽ വന്ന വർഷം ഏതാണ് ?
കൽപ്പാക്കം ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഗോഡ്ഡ പവർ പ്ലാൻറ് വഴി ഏത് രാജ്യത്തിനാണ് വൈദ്യുതി എത്തിച്ചു നൽകുന്നത് ?
കൂടംകുളം ആണവ നിലയം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?