App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയും പപ്പുവ ന്യൂഗിനിയയും സഹകരിച്ച് നിർമ്മിച്ച ആദ്യ ചലച്ചിത്രം ഏത് ?

Aമോഡേൺ മാസ്റ്റർ

Bഫൈറ്റർ

Cപപ്പ ബുക്ക

Dഓൾ ദാറ്റ് ബ്രീത്

Answer:

C. പപ്പ ബുക്ക

Read Explanation:

• ചിത്രം സംവിധാനം ചെയ്തത് - ഡോ. ബിജു • ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത് - പ്രകാശ് ബാരെ, റിതാഭാരി ചക്രബർത്തി • ചിത്രം പ്രദർശിപ്പിക്കുന്ന പപ്പുവ ന്യൂഗിനിയയിലെ പ്രാദേശിക ഭാഷ - ടോക് പിസിൻ • സ്ത്രീ ശാക്തീകരണം പ്രമേയമാക്കി നിർമ്മിച്ചതാണ് ചിത്രം


Related Questions:

2022-ലെ കാൻ ചിത്രമേളയിലെ അവാർഡ് നിർണയ ജൂറിയിൽ അംഗമായ ഇന്ത്യൻ ?
'ലേഡി ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെടുന്നത് ?
നാഷണൽ ഫിലിം ആർക്കീവ്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ ?
2022 ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ മികച്ച മനുഷ്യാവകാശ ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമ ഏതാണ് ?
മികച്ച ഫീച്ചൽ ഫിലിമിനുള്ള ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യൻ നാമനിർദ്ദേശ പട്ടികയിൽ ഉൾപ്പെട്ട മലയാള സിനിമ ഏതാണ് ?