സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ആദ്യ ചിത്രം ?
Aവനിതാ
Bതന്‍മയ് ധനാനിയ
Cഉറപ്പ്
Dനിഷിദ്ധോ
Answer:
D. നിഷിദ്ധോ
Read Explanation:
സംവിധാനം - താരാ രാമാനുജൻ
ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് വന്ന ദുര്‍ഗ്ഗാ വിഗ്രഹം നിര്‍മ്മിക്കുന്നതില്‍ നൈപുണ്യമുള്ള ‘രുദ്ര’ എന്ന അതിഥി തൊഴിലാളിയും വയറ്റാട്ടിയായി ജോലി നോക്കുകയും അതേ സമയം മരണാനന്തര ക്രിയകള്‍ നിര്‍വഹിക്കുകയും ചെയ്യുന്ന ‘ചാവി’ എന്ന തമിഴ് പെണ്‍കുട്ടിയുമായുള്ള സൗഹൃദം, മാറുന്ന കേരളത്തിന്റെ പശ്ചാത്തലത്തില്‍ ‘നിഷിദ്ധോ’ എന്ന ചിത്രം അവതരിപ്പിക്കുന്നു.
രണ്ടാമത്തെ സിനിമ - ഡിവോഴ്സ് (സംവിധാനം: മിനി ഐ.ജി)