App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ സർക്കാർ ഉടമസ്ഥതയിൽ ഉള്ള ആദ്യത്തെ ഓ ടി ടി സിനിമ പ്ലാറ്റ്‌ഫോം ഏത് ?

Aകെ -സിനിമ

Bകെ - സ്പേസ്

Cസി സ്പേസ്

Dസി സിനിമ

Answer:

C. സി സ്പേസ്

Read Explanation:

•സി സ്പേസ് ഓ ടി ടി പ്ലാറ്റഫോം ഉടമസ്ഥർ - കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ • ഓ ടി ടി മീഡിയ സർവീസ് - ഓവർ ദി ടോപ് മീഡിയ സർവീസ്


Related Questions:

'നീലക്കുയിൽ' സിനിമയുടെ തിരക്കഥാകൃത്ത് ?
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്രോത്സവ വേദി എവിടെയാണ് ?
2021ൽ അന്തരിച്ച മലയാളി സംവിധായകൻ കെ.എസ്. സേതുമാധവൻ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ വർഷം ?
2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ കൺട്രി ഓഫ് ഫോക്കസായി തിരഞ്ഞെടുത്ത രാജ്യം ഏത് ?

കെ പി എ സി ലളിതയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

  1. കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിത അധ്യക്ഷയായി പ്രവർത്തിച്ചു 
  2. ആത്മകഥയുടെ പേര് - കഥ തുടരും
  3. രണ്ടുതവണ മികച്ചസഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട് 
  4. ' കൂട്ടുകുടുംബം ' എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചതുകൊണ്ട്  സിനിമ ജീവിതം ആരംഭിച്ചു