App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഹരിത സ്റ്റീൽ ബ്രാൻഡ് ?

Aടാറ്റ സ്റ്റീൽ

Bകല്യാണി ഫെറെസ്റ്റ

Cവേദാന്ത സ്റ്റീൽ

Dജിൻഡാൽ സ്റ്റീൽ

Answer:

B. കല്യാണി ഫെറെസ്റ്റ

Read Explanation:

ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാതെയുള്ള ഉരുക്ക് നിർമ്മാണമാണ് ഗ്രീൻ സ്റ്റീൽ.


Related Questions:

തമിഴ്‌നാട്ടിൽ എവിടെയാണ് കേന്ദ്ര സർക്കാർ ആണവ ധാതു ഖനി സ്ഥാപിക്കാൻ തയ്യാറെടുക്കുന്നത് ?
ഇന്ത്യയിലെ ആദ്യ സെമി-കണ്ടക്ടർ നിർമാണ യൂണിറ്റ് ആരംഭിക്കുന്നത് ഏത് സംസ്ഥാനത്താണ് ?
നാഷണൽ ന്യൂസ് പ്രിൻറ്റ് & പേപ്പർ മിൽസ് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഏഷ്യയിലെ ഏറ്റവും വലിയ ജൈവ സിഎൻജി പ്ലാന്റ് (Bio-CNG) നിലവിൽ വന്നത് എവിടെയാണ് ?
സിഡ്കോയുടെ ആസ്ഥാനം?