App Logo

No.1 PSC Learning App

1M+ Downloads

ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്ത ഭാഷയേത് ?

Aസംസ്കൃതം

Bതമിഴ്

Cകന്നഡ

Dമലയാളം

Answer:

B. തമിഴ്

Read Explanation:

  • 1500 -2000 വർഷങ്ങൾക്കുമേൽ പഴക്കമുള്ള ഭാഷകൾക്കാണ് കേന്ദ്ര സർക്കാർ ക്ലാസ്സിക്കൽ ഭാഷ പദവി നൽകുന്നത് 
  • ആദ്യമായി ലഭിച്ചത് -തമിഴ് (2004)
  • അവസാനമായി ലഭിച്ചത് -ഒഡിയ (2014)
  • ഈ പദവി ലഭിച്ച ഇന്തോ -ആര്യൻ ഭാഷകൾ -സംസ്കൃതം ,ഒഡിയ 
  • നിലവിൽ ലഭിച്ച ഭാഷകളുടെ എണ്ണം -6 
    • തമിഴ് -ഒക്ടോബർ 2004 
    • സംസ്കൃതം -25 നവംബർ 2005 
    • കന്നഡ -31 ഒക്ടോബർ 2008 
    • തെലുങ്ക് -31 ഒക്ടോബർ 2008 
    • മലയാളം -23 മെയ് 2013 
    • ഒഡിയ -20 ഫെബ്രുവരി 2014 
  • ഭാഷകളെക്കുറിച്ചുള്ള പ0നം -ഫിലോളജി 
  • ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ -മാൻഡരിൻ (ചൈനീസ് )
  • ഇന്ത്യയിൽ ഭരണഘടന അംഗീകരിച്ച ഭാഷകളുടെ എണ്ണം -22 
  • ഹിന്ദി ഭാഷയുടെ ലിപി -ദേവനാഗരി 
  • ലിപി ഇല്ലാത്ത ഭാഷകൾ -കൊങ്കിണി ,തുളു 
  • ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ സംസ്ഥാനം -നാഗാലാൻഡ് 
  • ഇന്ത്യയിൽ കൂടുതൽ ഭാഷകളുള്ള സംസ്ഥാനം -അരുണാചൽപ്രദേശ് 
  • ദ്രാവിഡ ഭാഷാ ഗോത്രത്തിൽ ഉൾപ്പെട്ട ഭാഷകൾ -മലയാളം ,തമിഴ് ,കന്നഡ ,തെലുങ്ക് 

 

 

 

 

 

 

 


Related Questions:

പരംവീര്‍ചക്രയുടെ കീര്‍ത്തിമുദ്രയില്‍ ഏത് ഭരണാധികാരിയുടെ വാളാണ് മുദ്രണം ചെയ്തിരിക്കുന്നത് ?

വനിതാ ട്വന്റി -20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യൻ താരം ?

ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം ഏതാണ് ?

2021ൽ ഗോറ്റ്‌ലീബ് ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ ചിത്രകാരൻ ?

2018-ലെ Top Challenger Award ആർക്കാണ് ?