Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷ്വറൻസ് സ്ഥാപനം ഏത് ?

Aഓറിയന്റൽ ലൈഫ് ഇൻഷ്വറൻസ് കമ്പനി

Bബോംബെ മ്യൂച്ച്വൽ ലൈഫ് അഷ്വറൻസ് സൊസൈറ്റി

Cലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

Dഹിന്ദുസ്ഥാൻ കോ - ഓപ്പറേറ്റീവ് ഇൻഷ്വറൻസ് കമ്പനി

Answer:

A. ഓറിയന്റൽ ലൈഫ് ഇൻഷ്വറൻസ് കമ്പനി


Related Questions:

കോവിഡ്-19 രോഗിക്ക് പ്ലാസ്മ തെറാപ്പി നൽകിയ ഇന്ത്യയിലെ ആദ്യ സർക്കാർ ആശുപത്രി ?
മാദേയി എന്ന പാബോട്ടിൽ കരതൊടാതെ ഒറ്റയ്ക്ക് ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ ആര്?
ഇന്ത്യയിലെ ഏറ്റവും വലിയ കൃത്രിമ തടാകം ഏത്?
നോബൽ സമ്മാനം നേടിയ ആദ്യ വനിത?
ഇന്ത്യ ആദ്യമായ് വികസിപ്പിച്ച ബ്രെയ്‌ലി ലാപ്‌ടോപ് ?