App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആധുനിക രീതിയിലുള്ള ആദ്യത്തെ ബാങ്ക് ?

Aബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

Bബാങ്ക് ഓഫ് ഇന്ത്യ

Cദേന ബാങ്ക്

Dഇന്ത്യൻ ബാങ്ക്

Answer:

A. ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ

Read Explanation:

  • ഇന്ത്യയിലെ ആദ്യ ബാങ്ക് - ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ 
  • ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ സ്ഥാപിതമായ വർഷം - 1770 ( കൊൽക്കത്ത )
  • പൂർണ്ണമായും ഇന്ത്യൻ മൂലധനം ഉപയോഗിച്ച് ആരംഭിച്ച ആദ്യത്തെ ഇന്ത്യൻ ബാങ്ക് - പഞ്ചാബ് നാഷണൽ ബാങ്ക് 
  • പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിച്ച വർഷം - 1895 ഏപ്രിൽ 12 
  • സ്ഥാപകൻ - ലാലാ ലജ്പത്റായ് 
  • ഇന്ത്യയിലെ ഏറ്റവും പഴയ പൊതുമേഖലാ ബാങ്ക് - അലഹബാദ് ബാങ്ക് 
  • അലഹബാദ് ബാങ്ക് സ്ഥാപിച്ച വർഷം - 1865 
  • ഇന്ത്യക്ക് പുറത്ത് ശാഖ തുറന്ന ആദ്യ ഇന്ത്യൻ ബാങ്ക് - ബാങ്ക് ഓഫ് ഇന്ത്യ ( 1946 ൽ ലണ്ടനിൽ )

Related Questions:

With which bank did the State Bank of Travancore merge?
കേരള ഗ്രാമീൺ ബാങ്കിൻറെ പുതിയ ചെയർപേഴ്‌സൺ ?
SBI യുടെ ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ആയ YONO യുടെ ബ്രാൻഡ് അംബാസ്സിഡർ ആര് ?
"Indra Dhanush” is a project related to :
ഐസിഐസിഐ (ICICI) ഒരു _____