App Logo

No.1 PSC Learning App

1M+ Downloads
ജാവയുടെ ആദ്യനാമം?

Aoak

Bc

Cc++

Dpython

Answer:

A. oak

Read Explanation:

  • മൊബൈൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒരു കമ്പ്യൂട്ടർ ഭാഷ - ജാവ

  • ജാവയുടെ ആദ്യനാമം - ഓക്ക്

  • ജാവയുടെ കണ്ടുപിടുത്തക്കാരൻ - ജെയിംസ് എ. ഗോസ്ലിംഗ്

  • ജാവ വികസിപ്പിച്ച കമ്പനി - സൺ മൈക്രോസിസ്റ്റംസ്

  • ജാവയുടെ ഉടമസ്ഥതയിലുള്ള കമ്പനി - ഒറാക്കിൾ കോർപ്പറേഷൻ

  • ഇൻ്റർനെറ്റിൽ ഉപയോഗിക്കുന്നതിനായി വികസിപ്പിച്ച ആദ്യത്തെ ഭാഷ - ജാവ


Related Questions:

A ______enables us to view data from a table based on a specific criterion.
ഇനിപ്പറയുന്നവയിൽ ഏതാണ് സിസ്റ്റം സോഫ്റ്റ്‌വെയർ?
Paint brush belong to:
താഴെ തന്നതിൽ ഏതാണ് ഫസ്റ്റ് ജനറേഷൻ കമ്പ്യൂട്ടർ ?
Software which allows the user to load a web page is called :