Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാത ?

Aഅലഹബാദ് - ഹാൽഡിയ

Bസദിയ - ധൂബ്രി

Cകാക്കിനട - പുതുച്ചേരി

Dകൊല്ലം - കോഴിക്കോട്

Answer:

A. അലഹബാദ് - ഹാൽഡിയ


Related Questions:

ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗതമാർഗ്ഗം ഏത്?
ബ്രഹ്മപുത്ര നദിയിൽ സാദിയ മുതൽ ധൂബി വരെയുള്ള ദേശീയ ജലപാത അറിയപ്പെടുന്നത്
കോട്ടപ്പുറം മുതൽ കൊല്ലം വരെയുള്ള ഇന്ത്യയിലെ ദേശീയ ജലപാത :
1986 ൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടശേഷം ഇന്ത്യയിൽ അഞ്ച് ജലപാതകളെ ദേശീയ ജലപാതകളായി പ്രഖ്യാപിച്ചു. ഇതിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതിരകനാൽ അറിയപ്പെടുന്നത് :
ദേശീയ ജലപാത 3 (NW 3) ഏത് മുതൽ ഏത് വരെയാണ് ബന്ധിപ്പിക്കുന്നത്?