App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ പത്രം ഏതാണ്?

Aസ്വദേശിമിത്രം

Bരാജ്യസമാചാരം

Cദേശാഭിമാനി

Dപ്രഭാതം

Answer:

B. രാജ്യസമാചാരം

Read Explanation:

1847-ൽ ആരംഭിച്ച മലയാള പ്രസിദ്ധീകരണമാണ് രാജ്യ സമാചാരം.


Related Questions:

പണ്ഡിറ്റ് കറുപ്പൻ പ്രബോധ ചന്ദ്രോദയ സഭ സ്ഥാപിച്ച സ്ഥലം?
കോഴിക്കോട് ആസ്ഥാനമാക്കി കെ പി കേശവമേനോൻ മാതൃഭൂമി ദിനപത്രം സ്ഥാപിച്ച വർഷം ?
Samatva Samajam was founded in?
എൻ.എസ്.എസ്സിൻ്റെ നേതൃത്വത്തിൽ സമസ്ത കേരള നായർ മഹാസമ്മേളനം നടന്ന വർഷം ?
Headquarters of Prathyaksha Raksha Daiva Sabha (PRDS):