Challenger App

No.1 PSC Learning App

1M+ Downloads
കണ്ണാടിയിലൂടെ മാത്രം വായിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ നോവൽ ?

Aപ്രതിഫലനങ്ങൾ

Bഅദൃശ്യമാകുന്ന വായന

Cസാക്ഷാൽകാരത്തിൻ്റെ പുസ്തകം

Dഅക്ഷരമുഖി-അദ്‌ഭുതക്കണ്ണാടിയിലെ അക്ഷരങ്ങൾ

Answer:

D. അക്ഷരമുഖി-അദ്‌ഭുതക്കണ്ണാടിയിലെ അക്ഷരങ്ങൾ

Read Explanation:

• അക്ഷരമുഖി-അദ്‌ഭുതക്കണ്ണാടിയിലെ അക്ഷരങ്ങൾ എന്ന നോവലിൻ്റെ രചയിതാവ് - ആറ്റൂർ സന്തോഷ് കുമാർ • ലോകത്തിലെ ഏറ്റവും ചെറിയ രാമായണം രചിച്ച വ്യക്തി - ആറ്റൂർ സന്തോഷ് കുമാർ


Related Questions:

തകഴിയുടെ 'കയർ' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?
കഥകളിയിൽ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായ "കോട്ടക്കൽ ശിവരാമൻ്റെ" ആത്മകഥയുടെ പേരെന്ത് ?
താഴെ പറയുന്നവയിൽ വള്ളത്തോൾ നാരായണ മേനോൻ്റെ കൃതികളിൽ പെടാത്തത് ?
പ്രാചീന സന്ദേശ കാവ്യമായ ' ഉണ്ണുനീലി സന്ദേശം ' ആദ്യമായി പ്രസിദ്ധീകരിച്ച മാസിക ഏതാണ് ?
ഗോപുരനടയിൽ എന്ന നാടകം ആരുടേതാണ്?