Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ലാൻഡ് ചെയ്ത ആദ്യത്തെ സ്വകാര്യ പേടകം ഏത് ?

Aഒഡീസിയസ്

Bപെരഗ്രിൻ

Cലൂണ 25

Dബെറെഷീറ്റ്

Answer:

A. ഒഡീസിയസ്

Read Explanation:

• പേടകം നിർമ്മിച്ച കമ്പനി - ഇൻറ്യുട്ടിവ് മെഷീൻസ് (യു എസ് എ) • ചന്ദ്ര ദൗത്യത്തിന് നേതൃത്വം നൽകിയത് - നാസ • ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി വിജയകരമായി ലാൻഡ് ചെയ്ത പേടകം - ചന്ദ്രയാൻ 3


Related Questions:

ലോകത്ത് ആദ്യത്തെ മീഥെയ്ൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ബഹിരാകാശ റോക്കറ്റ് വിക്ഷേപിച്ച രാജ്യം ?
2024 ൽ വ്യാഴത്തിൻറെ ഉപഗ്രഹമായ യുറോപ്പ ലക്ഷ്യമാക്കി നാസ വിക്ഷേപിക്കുന്ന പേടകം ഏത് ?
നാസയുടെ സൗര ദൗത്യമായ "പാർക്കർ സോളാർ പ്രോബ്" സൂര്യൻ്റെ ഏറ്റവും അടുത്തുകൂടി സഞ്ചരിച്ചത് എന്ന് ?
2024 ൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആദ്യമായി ഭൂമിയുടെ ചിത്രം ബഹിരാകാശത്തു നിന്ന് പകർത്തിയ യു എസ് ബഹിരാകാശ സഞ്ചാരി ആര് ?
2024 മേയിൽ ഭൂമിക്കരികിലൂടെ കടന്നുപോയ ഛിന്നഗ്രഹം ഏത് ?