App Logo

No.1 PSC Learning App

1M+ Downloads

രബീന്ദ്രനാഥ ടാഗോറിൻ്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ കവിത ഏത് ?

Aവാത്മീകി പ്രതിഭ

Bഅഭിലാഷ്

Cകബികാഹിനി

Dഭിഖാരിണി

Answer:

B. അഭിലാഷ്

Read Explanation:

അഭിലാഷ് അച്ചടിച്ചു വന്ന മാസിക - തത്ത്വബോധിനി


Related Questions:

രബീന്ദ്രനാഥ ടാഗോറിന്റെ ആത്മകഥയുടെ പേരെന്ത് ?

' റീ കൺസ്ട്രക്ഷൻ ഓഫ് ഇന്ത്യൻ പോളിറ്റി ' എന്ന പുസ്തകത്തിന്റെ കർത്താവ് ആരാണ് ?

The broken wing ആരുടെ കൃതിയാണ്?

ദേശീയ പ്രതിജ്ഞയായ ഇന്ത്യ എന്‍റെ രാജ്യം രചിച്ചതാര്?

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?