App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ നദീജല സംയോജന പദ്ധതി ?

Aദാമോദർ വാലി പദ്ധതി

Bശിവസമുദ്രം പദ്ധതി

Cവൈപ്പർ പദ്ധതി

Dകെൻ-ബെത്വ പദ്ധതി

Answer:

D. കെൻ-ബെത്വ പദ്ധതി

Read Explanation:

• യമുനാ നദിയുടെ പോഷക നദികളാണ് കെൻ, ബെത്വ എന്നിവ • പദ്ധതിയുടെ ഗുണഭോക്താക്കളായ സംസ്ഥാനങ്ങൾ - മധ്യപ്രദേശ്, ഉത്തർപ്രദേശ് • ഭൂഗർഭ പൈപ്പ് ജലസേചന സംവിധാനം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജലസേചനപദ്ധതി • കെൻ നദിയിലെ അധികജലം ദൗദൻ അണക്കെട്ടിൽനിന്ന് ബെത്വ നദിയിൽ എത്തിക്കുന്നു • പദ്ധതി നടപ്പിലാക്കുന്നത് - കേന്ദ്ര സർക്കാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സർക്കാർ എന്നിവർ സംയുക്തമായി


Related Questions:

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസി നോട്ടുകൾ കേന്ദ്ര ഗവൺമെന്റ് പിൻവലിച്ചതെപ്പോൾ ?
' മെയ്ഡ് ഇൻ ഇന്ത്യ : 75 ഇയർ ഓഫ് ബിസിനസ്സ് ആൻഡ് എന്റർപ്രൈസ് ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
അഞ്ഞൂറിൻ്റെയും ആയിരത്തിൻ്റെയും കറൻസി നോട്ടുകൾ കേന്ദ്ര ഗവൺമെൻ്റ് പിൻവലിച്ചതെപ്പോൾ ?
2024 ൽ കേന്ദ്ര സർക്കാർ ഇന്ത്യയിലെ മികച്ച മറൈൻ ജില്ലയായി തിരഞ്ഞെടുത്തത് ?
As of January 2022, which country has become the world's top exporter of cucumber?