Challenger App

No.1 PSC Learning App

1M+ Downloads
ശ്രീലങ്കയുടെ ആദ്യത്തെ സാറ്റലൈറ്റ് ?

Aരാവണ 1

Bനിർഭയ്

Cകൊളംബോ 1

Dവിഭിഷ്ണ 1

Answer:

A. രാവണ 1

Read Explanation:

ഇന്ത്യന്‍ ഇതിഹാസ കാവ്യമായ രാമായണത്തിലെ പ്രധാന കഥാപാത്രവും ശ്രീരാമന്റെ പ്രതിയോഗിയുമായ രാവണന്റെ പേരാണ് 2019 ജൂണ്‍ 17ന് ശ്രീലങ്ക ആദ്യമായി വിക്ഷേപിച്ച സാറ്റലൈറ്റിന് നല്‍കിയത്.


Related Questions:

2023 ജനുവരിയിൽ ഭരണവിരുദ്ധ പ്രക്ഷോഭം നിയന്ത്രണാതീതമായതിനെ തുടർന്ന് 30 ദിവസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യം ഏതാണ് ?
ലോകത്തിലെ ആദ്യ അണുബോംബ് സ്ഫോടനം നടന്ന ഹിരോഷിമ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡണ്ട് ആര്?
ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :
മതനവീകരണ പ്രസ്ഥാനത്തിന് തുടക്കം ഇട്ട രാജ്യം ?
ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ?