Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം ?

Aപ്രഭാതം

Bദേശാഭിമാനി

Cസോഷ്യലിസ്റ്റ്

Dഇവയൊന്നുമല്ല

Answer:

A. പ്രഭാതം

Read Explanation:

പ്രഭാതം

  • 1935 മുതൽ മലബാറിലെ ഷൊർണൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഒരു മലയാളം ഭാഷാ പത്രമായിരുന്നു പ്രഭാതം.
  • പ്രഭാതം പത്രത്തിൻറെ സ്ഥാപക എഡിറ്റർ  ഇ. എം. എസ്. നമ്പൂതിരിപ്പാട് ആയിരുന്നു.
  • കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആശയങ്ങളുടെ പ്രചാരണത്തിന് വേണ്ടിയാണ് പ്രഭാതം പത്രം പുറത്തിറക്കിയത്.



Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മെൻ എന്ന പുസ്തകം എഴുതിയത് ആര്?
പാലിയം സത്യാഗ്രഹം നടന്ന വർഷം ഏതാണ് ?
അധഃസ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് കറുപ്പൻ രചിച്ച കാവ്യശില്പം?
താഴെ പറയുന്നവയിൽ ശങ്കരാചാര്യർ സ്ഥാപിച്ച മഠം ഏത്?
സമത്വ സമാജം എന്ന സംഘടന സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്