Challenger App

No.1 PSC Learning App

1M+ Downloads
ക്രിറ്റയിൽ മരച്ചില്ല (Branch) വരയ്ക്കാൻ ആദ്യം ചെയ്യേണ്ടത് എന്താണ്?

AColor Docker തുറക്കുക

Bപുതിയ ലെയർ നിർമ്മിച്ച് അതിന് Branch എന്ന പേരു നൽകുക

Cഫിൽറ്റർ പ്രയോഗിക്കുക

Dകാൻവാസ് rotate ചെയ്യുക

Answer:

B. പുതിയ ലെയർ നിർമ്മിച്ച് അതിന് Branch എന്ന പേരു നൽകുക

Read Explanation:

  • പുതിയ ലെയർ നിർമ്മിച്ച്, അതിന് Branch എന്നു പേരു നൽകുക. Brush Tool (B) ഉപയോഗിച്ച് മരച്ചില്ല വരയ്ക്കാം.


Related Questions:

ക്രിറ്റ പ്രവർത്തിപ്പിക്കാനാകുന്ന ഓപ്പറേറ്റിങ് സിസ്റ്റം ഏതാണ്?
ക്രിറ്റയിൽ പുതിയ ലെയറിന്റെ പേരു മാറ്റാൻ എന്താണ് ചെയ്യേണ്ടത്?