Challenger App

No.1 PSC Learning App

1M+ Downloads
മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണം?

Aവർത്തമാന പുസ്തകം

Bഹിമാലയ യാത്ര

Cകാശി യാത്ര

Dഉണരുന്ന ഉത്തരേന്ത്യ

Answer:

A. വർത്തമാന പുസ്തകം

Read Explanation:

റോമാ യാത്ര എന്നുകൂടി പേരുള്ള വർത്തമാന പുസ്തകത്തിൻറെ കർത്താവ് പാറേമാക്കൽ തോമാകത്തനാർ.


Related Questions:

രക്തം പുരണ്ട മൺതരികൾ എന്ന കഥാസംഹാരം രചിച്ചതാര്?
പത്രപ്രവർത്തകൻറെ അരാജകജീവിതവും സ്വത്വപ്രതിസന്ധികളും ആവിഷ്കരിക്കുന്ന എം.ടി. വാസുദേവൻനായരുടെ കഥയേതാണ്?
' ഗ്രീഷ്മവും കണ്ണീരും ' എന്ന കൃതി രചിച്ചതാര് ?
വി.ടി. ഭട്ടതിരിപ്പാട് രചിച്ച ഗ്രന്ഥം ഏതാണ് ?
വാനപ്രസ്ഥം ആരുടെ കൃതിയാണ്?