App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പേയ്മെൻറ് ഗ്രാമം ?

Aബിലാർ

Bകുറ്റിച്ചൽ

Cമാങ്കുളം

Dകാന്തല്ലൂർ

Answer:

B. കുറ്റിച്ചൽ

Read Explanation:

• തിരുവനന്തപുരം ജില്ലയിലാണ് കുറ്റിച്ചൽ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് • ഡിജിറ്റൽ പേയ്മെൻറ് ഗ്രാമം പദ്ധതിക്ക് മേൽനോട്ടം വഹിച്ചത് - പി എൻ പണിക്കർ ഫൗണ്ടേഷൻ • ഇന്ത്യയിലെ എല്ലാ ട്രൈബൽ ജനതയയേയും ഡിജിറ്റൽ പേയ്മെൻറ് അഭ്യസിപ്പിച്ച് അവരുടെ പണമിടപാടുകൾക്ക് സുതാര്യത ഉണ്ടാക്കണമെന്ന് രാഷ്ട്രപതിയുടെ പ്രത്യേക നിർദ്ദേശാനുസരണമാണ് പദ്ധതി ആരംഭിച്ചത്


Related Questions:

Which of the following is India's first domestic cruise?
India's first Music Museum to be set up at
ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?
എപ്പോഴാണ് ഇന്ത്യൻ സിവിൽ സർവ്വീസ് (ICS )പരീക്ഷ ഇന്ത്യയിൽ നടത്താൻ തുടങ്ങിയത് ?
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സാക്ഷരത കൈവരിച്ച നഗരസഭ ഏത് ?