App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ടി.വി സീരിയൽ?

Aഹം ലോഗ്

Bഒരു പൂ വിരിയുന്നു.

Cഅലദ്ദിൻ

Dമോഡല തിവി

Answer:

A. ഹം ലോഗ്

Read Explanation:

ഇന്ത്യയിലെ ആദ്യത്തെ ടി.വി സീരിയൽ=ഹം ലോഗ് മലയാളത്തിലെ ആദ്യത്തെ ടി.വി സീരിയൽ=ഒരു പൂ വിരിയുന്നു


Related Questions:

ഇന്ത്യയിലെ ഇപ്പോഴുള്ള എറ്റവും പഴക്കം ചെന്ന സിനിമ സ്റ്റുഡിയോ ?
2025 ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്ത സിനിമ ?
Which was the first India's talkie film ?
2024 ലെ ഗോവ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ (IFFI) സുവർണ്ണ മയൂരം പുരസ്‌കാരം നേടിയ ചിത്രം ?
നിർമ്മിത ബുദ്ധിയെ(എ ഐ) അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യ ഹിന്ദി ചലച്ചിത്രം ഏത് ?