App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല?

Aകൊൽക്കത്ത സർവ്വകലാശാല

Bമദ്രാസ് സർവ്വകലാശാല

Cമണിപ്പൂർ സർവ്വകലാശാല

Dഇവയൊന്നുമല്ല

Answer:

A. കൊൽക്കത്ത സർവ്വകലാശാല

Read Explanation:

• ഇന്ത്യയിലെ ആദ്യത്തെ സർവ്വകലാശാല - കൊൽക്കത്ത സർവ്വകലാശാല (1857). • ഇന്ത്യയിലെ ആദ്യത്തെ ഹോമിയോപ്പതി കോളേജും, സയൻസ് കോളേജും ആരംഭിച്ചത് കൊൽക്കത്ത സർവ്വകലാശാലയ്ക്ക് കീഴിലാണ്.


Related Questions:

1946 സെപ്റ്റംബറിൽ അധികാരമേറ്റ ഇടക്കാല കോൺഗ്രസ് മന്ത്രിസഭയുടെ തലവൻ ആരായിരുന്നു?
The Lee Commission of 1924 recommended which of the following?
ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ഇടയാക്കിയ യുദ്ധങ്ങൾ ?
The llbert Bill controversy during the period of Lord Ripon exposed the racial bitterness of the British and united the Indians
What was a major challenge that prevented village panchayats from becoming effective local self-government institutions following the Montagu-Chelmsford Reforms?