Challenger App

No.1 PSC Learning App

1M+ Downloads
പെട്രോളിന്റെ ഫ്ലാഷ് പോയിന്റ് എത്രയാണ്?

A-32.2 ഡിഗ്രി സെൽഷ്യസ്

B-45.1 ഡിഗ്രി സെൽഷ്യസ്

C35.4 ഡിഗ്രി സെൽഷ്യസ്

D45.6 ഡിഗ്രി സെൽഷ്യസ്

Answer:

B. -45.1 ഡിഗ്രി സെൽഷ്യസ്

Read Explanation:

  • ഫ്ലാഷ് പോയിന്റ് - ബാഷ്പസ്വഭാവമുള്ള ഒരു പദാർതഥത്തിന്റെ ബാഷ്പം ഒരു തീയുടെ സ്രോതസ്സിനടുത്ത് വെച്ചാൽ തീ പിടിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ ചൂട് 

  • ഒരു പദാർതഥത്തിന്റെ ജ്വലനം ആരംഭിക്കുന്ന ഏറ്റവും കുറഞ്ഞ താപനിലയാണിത് 

  • പെട്രോളിന്റെ ഫ്ലാഷ് പോയിന്റ് - -45.1 ഡിഗ്രി സെൽഷ്യസ്

  • കലോറിക മൂല്യം - ഒരു കിലോഗ്രാം ഇന്ധനം പൂർണമായി കത്തുമ്പോൾ പുറത്ത് വിടുന്ന തപോർജ്ജത്തിന്റെ അളവ് 

  • പെട്രോളിന്റെ കലോറിക മൂല്യം - 45000 KJ/Kg 

Related Questions:

ദ്രാവകങ്ങളിലും വാതകങ്ങളിലും ചൂട് വ്യാപിക്കുന്നത് ഏതു മാർഗ്ഗത്തിലൂടെയാണ്?
വൈദ്യുതി ജനറേറ്ററിൽ ഉള്ള ഊർജ്ജപരിവർത്തനം :
സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് ചൂട് വ്യാപിക്കുന്നത് ഏതു രീതിയിലാണ്?
ഇസ്തിരിപ്പെട്ടിയിൽ നടക്കുന്ന ഊർജ്ജപരിവർത്തനം ഏതാണ് ?
ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?