Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ഗോളീയ ദർപ്പണത്തിന്റെ വക്രതാ ആരം 30 cm ആണ്. ഈ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം എത്ര ?

A30 cm

B45 cm

C15 cm

D60 cm

Answer:

C. 15 cm

Read Explanation:

ഒരു ഗോളീയ ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരം ആ ദർപ്പണത്തിൻ്റെ വക്രത ആരത്തിൻ്റെ പകുതി ആയിരിക്കും .


Related Questions:

Degree Celsius and Fahrenheit are 2 different units to measure temperature. At what temperature in the Celsius scale, the Fahrenheit scale will read the same?
പ്രകൃതിയിലെ അടിസ്ഥാന ബലങ്ങളിൽ ഏറ്റവും ശക്തി കുറഞ്ഞത് ആണ്?
ചന്ദ്രയാൻ - 3 വിക്ഷേപിച്ചതെന്ന് ?
The most effective method for transacting the content Nuclear reactions is :
റോക്കറ്റ് വിക്ഷേപണത്തിൽ നേരിട്ട് ഉപയോഗപ്പെടുത്തുന്ന ശാസ്ത്ര നിയമം :