ശരീരത്തിന് വേണ്ട എല്ലാ പോഷകഘടകങ്ങളും ആവശ്യമായ അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണം ഏതു പേരിൽ അറിയപ്പെടുന്നു?AസമീകൃതാഹാരംBആഹാരംCപോഷകാഹാരംDപോഷകംAnswer: A. സമീകൃതാഹാരം Read Explanation: സമീകൃതാഹാരം ബാലൻസ്ഡ് ഡയറ്റ് എന്ന പേരിലും അറിയപ്പെടുന്നുRead more in App